കിനാവുകള്‍

ഇന്നലകള്‍ മാത്രമാകുന്ന ഭൂതകാലത്തിനും

പ്രതീക്ഷകളുടെ ഭാണ്ടം പേറുന്ന നാളേക്കുമിടയിലെ

ഇന്നെന്ന സത്യത്തെ ഞാന്‍ നിന്നിലൂടെ നെയ്തെടുക്കുന്നു.

ഇന്നെലയും ഞാന്‍ ഈ സത്യത്തെ അറിഞ്ഞിരുന്നു

പകലിന്‍റെ വിരസതയില്‍,അശാന്തിയുടെ ഇരുട്ടുമുറിയില്‍

നീ നിറഞ്ഞു നിന്നു.അര്‍ത്ഥമെന്തെന്നറിയാതെ.

നിറങ്ങലേറെയുണ്ടെങ്കിലും എന്‍റെ കത്തുന്ന പ്രണയത്തിനും,

അണയാത്ത വിപ്ലവ വീര്യത്തിനും, ചിന്തുന്ന ചോരയ്ക്കും നീ-

നല്‍കിയ ചുവന്ന ഗുല്‍മോഹറുകള്‍ ഞാന്‍ ഓര്‍ക്കുന്നു.ആ നനുത്ത ഓര്‍മ്മയില്‍ ഇന്നും ജീവിക്കുന്നു.

അര്‍ത്ഥമില്ലാതെ നീങ്ങുമെന്‍ യാനത്തില്‍ നീയില്ലാതെ ഒരു നിമിഷവും  തുടങ്ങുന്നുമില്ല,ഒടുങ്ങുന്നുമില്ല. പരാജയങ്ങളുടെ ഈ  നീണ്ട ഘോഷയാത്രയില്‍ ഞാനെന്ന സത്യം നിയെന്ന പ്രഹേളികയെ വീണ്ടും

തിരഞ്ഞു പിടിക്കുന്നു ഒരിക്കല്‍ക്കൂടി …..

 

Advertisements

8 thoughts on “കിനാവുകള്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s