ഒരു മുന്നറിയിപ്പ് ( warning)

 

വാമൊഴിയായി മാത്രം സിദ്ധിച്ചിട്ടുള്ള ഐതിഹ്യഞളുടെ ഒരു കൂട്ടമാണ് മിത്ത് എന്നാല്‍ ഭൂതകാലത്തെകുറിച്ച് തികച്ചും ശാസ്ത്രിയമായ കണ്ടുപിടിത്തങ്ങളാണ് ചരിത്രമായ് രേഖപെടുത്തേണ്ടത്. ഈ മാനദണ്ഡങ്ങള്‍ പലതവണ പാലിക്കപെട്ടില്ലങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ ചില ഹസ്യരംഗങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നുണ്ട്.

ഭാരതിയച്ചരിത്രം എന്നും പുകമാറകുള്ളില്‍ നിലനിന്നിരുന്ന ഒന്നാണ്.മിത്തുകളാല്‍ ആധിക്യം അതിനു കാരണമാണ്.എങ്കിലും അധികാരം സൃഷ്ടികുന്ന ചരിത്രവും തുടര്‍ന്നുണ്ടാവുന്ന മിത്തും സമൂഹത്തിനു ദോഷകരമായി വരും .അധികരച്ചയവ് ചരിത്രം നിര്‍മിക്കുമ്പോള്‍ വലിയ ഒരു സമൂഹം അതെ ഏറ്റെടെക്കുന്നു. മിത്തും അങ്ങനെയാണ് മനുഷ്യനായി ജനിച്ച ക്രിസ്തുവും നബിയും ദൈവമായി മാറിയിരിക്കുന്നു. ശ്രീ നാരായണഗുരു ദൈവമായി  എങ്ങനെ മാറി എന്നത് ഇന്നത്തെ തലമുറയ്ക്ക് വിശധികരിക്കാന്‍ കഴിയും എന്നാല്‍ അടുത്ത തലമുറയ്ക്ക്  അതും വിശ്വാസമായി മാറിയിരിക്കും .

ഇന്നത്തെ പ്രശ്നങ്ങളിലേക്ക് വെളിച്ചം വിശാല്‍ ആവണം ചരിത്രത്തിന്റെ ഉദ്യമം .അവസരവാദം അടുത്ത തലമുറയോട് ചെയ്യുന്ന നീതികേടാണ്

Advertisements

2 thoughts on “ഒരു മുന്നറിയിപ്പ് ( warning)

  1. ചരിത്രം ജയിച്ചവന്റെ ഓർമ്മകുറിപ്പാണ് എന്നാണ് വെപ്പ്. യഥാർത്ഥ വസ്തുതകൾ പറയുകയും തലമുറകൾക്കുള്ള പാഠം അടിവരയിടുകയും ആണ് ചരിത്രം ചെയ്യേണ്ടത്.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s