Self_portrait

കടന്നു പോയ കാലം കൊണ്ട് ഓരോരുത്തരും മെനയുന്നത് തങ്ങളുടെതായ ഒരു ശില്‍പം ആണ്തന്റേതുമാത്രമായ പോര്‍നിലങ്ങളില്‍ ജീവിതം എന്ന കടംങ്കഥയ്‌ക്ക്‌ ഉത്തരം തേടുമ്പോള്‍ .പണിതീരാതെ ശില്‍പം അരടിയിലോതുങ്ങുന്നു…

  സ്വപ്നങ്ങളും ആശകളും നിറച്ച്‌ കരിപെന്‍സിലിന്‍റെ അരുകു പിടിച് ഓരോ ബാല്യവും വരച്ചുതുടങ്ങുന്ന ഈ ചിത്രം വര്‍ണങ്ങളേകി കാലം കുതിക്കുമ്പോള്‍ ബാല്യകാലസ്മൃതികളിലെന്നു മാത്രമാകുന്നു ഞാന്‍ അന്നു വരച്ച ആ ചിത്രം …

Advertisements

5 thoughts on “Self_portrait

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s