comerade

ഒരു ദശകമിവിടെ വിടച്ചൊല്ലി മറയുന്നു
ഒരു പൂമരക്കാറ്റ് പെയ്ത പോലെ.
നിറയെ ചുവന്ന പൂക്കൾ…
പാദയിൽ സമരങ്ങൾ തൻ മുദ്രകൾ നിറയെ
ചുവന്ന .
പൂക്കൾ…
പാദയിൽ
സമരങ്ങൾ
തൻ മുദ്രകൾ
കേൾക്കൂ…
സഖാവേ
സഹോദരാ നീ
എൻറെ
ദീർഘമുദ്രാവാക്യം
തോൽക്കുകില്ല
തോൽക്കുവാനോ
മനസ്സില്ല
തോറ്റുവെങ്കിൽ
തോറ്റു കാലം

Advertisements

2 thoughts on “comerade

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s