ഞാഌം നീയും

നേരമ്പോക്കുകളിലെ നേരിന്റെ നേർ ചിത്രമാണ്‌ നിന്നിലെ ഞാന്‍ അവയിലെ അവസാന കള്ളമാകട്ടെ നീയും

ഈ നിമിഷത്തിലെ അവസാസ ശ്വാസം നിന്റെ ഗദ്ധവും അവയിലെ വേർത്തിരിക്കാനവാത്ത കണം എന്റെ പ്രണയവുമാണ്‌

ഞാഌം നീയുമാകുന്ന ഇന്നലയുടെ ആദ്യത്താളില്‍ നിന്നു നമ്മളെന്ന ഇന്നിന്റെ സ്വപ്‌നത്തിലേയ്‌ക്ക്‌ ഞാന്‍ ഇറങ്ങുന്നു ഈ രാത്രി അനന്തമായി നീളട്ടെ

എന്റെ പകലിന്റെ ദുഖഃത്തിന്റെ മറ്റൊരു പേരാകുന്നു നീ

കാലം അവന്‍ എന്നോടു പറഞ്ഞ കളവാണ്‌ നീ

ഞാനോ അവന്‍ നിന്നോടു ചോദിച്ച കടങ്കഥയും

Advertisements

10 thoughts on “ഞാഌം നീയും

  1. ഞാനും നീയും നമ്മുടെ പ്രേമവും – എന്നത് ഒരു വലിയ കളവാണ് എന്ന കവിഭാവന… കളവാണ് ഭാവനയും അതിൽ വിരിയുന്ന കവിതയും എന്ന സത്യത്തെയും കളവാക്കുന്നുണ്ടോ?

    Liked by 1 person

      1. കുഞ്ഞേ, അക്ഷരതെറ്റുകളുകൾ കൊണ്ട് താങ്കൾ എന്റെ വായനാസുഖത്തെ വല്ലാതെ ശല്യം ചെയ്യുന്നു… ഇപ്പോൾ ഇവിടെ ഗദ്ഗദമാണോ ഉദ്ദേശിച്ചത്?

        Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s