ആ നാള്

കാലം എന്ന മഹാ സത്ത്യം നമുക്കായി കാത്തു വച്ചതു

എന്നും നേർരേഖയിലൂടെ നടക്കുന്ന ജീവിതങ്ങൾ ആണു…

പക്ഷേ……….

നേരു അകലുന്നതും കണ്ടു നിറകണ്ണുകളാൽ നിൽക്കുന്ന

കാലങ്ങളുടെ അതിപനായ ദൈവം പോലും..

മുഖം തിരിച്ചു കളയുക അല്ലേ…

ഞാനും നീയും അടങ്ങുന്ന മനുഷ്യന്റെ അഹം എന്ന ഭാവത്തിനു മുന്നിൽ..

നാം എല്ലാം അറിയാതെ പോകുന്ന കലത്തിന്റെ കണക്കു ബുസ്തകത്തിലെ…

സത്യമല്ലേ മരണം…

കാലമേ പറഞ്ഞാലും ഒരിക്കലും തെറ്റാത്ത അങ്ങയു

ടെ..

കണക്കു ബുസ്തകത്തിന്റെ ഏടുകളിൽ ഞാൻ…

ഞാൻ എന്ന കടലാസിനെ അങ്ങു കീറി എടുക്കുന്ന നാൾ……

Advertisements

5 thoughts on “ആ നാള്

 1. എന്റെ കുഞ്ഞേ, ആ നാളിനെക്കുറിച്ചുള്ള ആകുലതകൾ നിനക്ക് … വട്ടാണ്. ഈ അനാവശ്യ ചിത്തകൾ എഴുതുന്ന സമയത്ത് ഈ എഴുത്തിലെ അക്ഷരത്തെറ്റുകൾ താങ്കൾക്ക് ശരിയാക്കിക്കൂടേ? എന്നിട്ട് പൂക്കളേയും പ്രകൃതിയേയും ജീവന്റെ നന്മകളേയും കുറിച്ച് എഴുതിക്കൂടേ? ഒരാരാധകന്റെ അപേക്ഷയാണിത്. “എഴുതാനുഴറി കല്പന ദിവ്യമൊരഴകിനെ എന്നെ മറന്നൂ ഞാൻ, അദ്വൈതാമൃത ഭാവ സ്പന്ദിത വിദ്യുൻ മേഖല പൂകീ ഞാൻ ” എന്നല്ലേ ചങ്ങമ്പുഴ പറഞ്ഞത് …

  Liked by 1 person

  1. Sorry mahe ente ezhuthukal thankagail negative feeling undakkunnathil.i try to improove my thoughts into postive direction and make that sure it is correct ful. Thank u for u r comments .keep countinue….
   Pinne enike ezhuthan kazhiyunna chila kurachu thoughts aae ullu .atha eluppam ezhuthunne .nokkate matti pidikkan

   Liked by 1 person

   1. മാറ്റിപ്പിടിച്ചേ പറ്റൂ. നന്നായി എഴുതാൻ കഴിയുന്നവർ അത് ഉപയോഗിക്കണം… താങ്കൾക്ക് നല്ല കാവ്യഭാവനയുണ്ട്…. Please നല്ല ആശയങ്ങൾ പ്രചരിപ്പിക്കുന്നതാകട്ടെ ആ കവിതക ൾ

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s