Memories

  ഓർമ്മകള് വേട്ടയാടുമ്പോള്

ഒടുവിലിതാ ഒരു സൂര്യന് മറയുന്നു.പകുതിയെഴുതിയ താളില് പേന നിശ്ചലം

എവിടെ തിരഞ്ഞാലും ഓർമ്മതന് ഭിത്തിയില് നരകപടങ്ങള് മിന്നിമറയുന്നു.

നിഴല് മൂടിയ രാത്രിതന് ഉള്ളറയില് ഏകാന്തമായ കുടിലിലേക്ക് സ്മരണതന് ചിറകൊതുക്കുന്നു.

സ്പനങ്ങളകന്ന ഒരു പാപജന്മത്തിന് പ്രേതവിചാരണ

ഇതാ ഇവിടെ തുടങ്ങുന്നു.

നരവീണ മനസില് വേർപെടുമെന് ഓർമ്മകള് വേദനയാകുന്നു.വാത്സല്യമകന്ന ബാല്യവും,അനാഥമായ കൗമാരവും,പാപക്കടല് താണ്ടിയ യൗവനവും ഇന്നലകള് മാത്രമായിരിക്കുന്നു.

മഞ്ഞുതുള്ളിതന് നേർത്ത നനവുപോല് സുഖമുള്ള ഓർമ്മകളായ് വിശപ്പടക്കിയ പകലുകളും,മോഹസാഫല്യത്തിന്റെ രാവുകളും,പറയാതെ പോയ പ്രണയവും വീണ്ടും കണ്ണുകളീറനണിക്കുന്നു.

ഈ രാവിന്റെ ചന്ദ്രഌം ഇന്നിന്റെ ഓർമ്മയായ സൂര്യഌം മറവിയുടെ ലോകത്തേയ്ക്കു മാത്രമായ് പടിയിറങ്ങുമ്പോള്

നിശയുടെ ഏതോ യാമത്തില് കരങ്ങള് വീണ്ടും എഴുതിത്തുടങ്ങുന്നു ആത്മാവിന്റെ നൊമ്പരങ്ങളെങ്കിലും ഓർമ്മയുടെ സുഗന്ധം പകരനായ

Advertisements

2 thoughts on “Memories

  1. സുന്ദരം സുഹൃത്തേ താങ്കളുടെ കവിത. ഓർമ്മകൾ മനുഷ്യ മനസ്സിനെ എത്ര മാത്രം മദിക്കുന്നുവെന്നും അത് കാവ്യ സൃഷ്ടിയായി എങ്ങനെ പിറക്കുന്നുവെന്നും … ഉഗ്രൻ Concept… നല്ല വരികൾ👌👏👏👏

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s