ഷുഭിത യവ്വന യാത്രകള്

 


പിറകിലുപേഷിക്കുന്ന രക്തതബന്ധങ്ങളോ

അകലുന്ന പ്രണയമോ മിഴിനിറയ്‌ക്കാതെ

വരിഞ്ഞു മുറുകുന്ന സ്വാതത്ര്യദാഹവുമായി

പടിയിറങ്ങുന്നു.മനസ് അശാന്തിയുടെ കടല്‍ പോലെ എളകിമാറിയുന്നു.

    ചോരതിളയ്ക്കുന്ന തത്വശാസ്ത്ര മൂല്യങ്ങളോ

ഇരുളില്‍ എങ്ങോ മറഞ്ഞ ആത്മിയതയോ ഇല്ല

ചക്രവേഗങ്ങള്‍ കാഴ്ച്ചമറയ്ക്കുന്ന നഗരവീഥികള്‍

അഗതമാകുന്ന അര്‍ത്ഥശൂന്യതയെ വരച്ചിട്ടു

     ശരീരമറിയാതെ നരവീണ മനസോ

     ജീവിതകച്ചവ്ടത്തിലെ നഷ്ടങ്ങലോ അതോ

പരജിതാന് ചെവിതരാത്ത വേഗതയുടെ ലോകമോ

എനിക്കായി സഞ്ചാരിയുടെ മേലങ്കി നെയ്തു

      ഓര്‍മകളുടെ തിരശീലയിലെവിടെയോ ഒരു പിന്‍വിളിക്കായി

      കൊതിച്ചെങ്കിലും അസ്തമയസൂര്യനോടൊപ്പം ഞാനും

     തുടങ്ങി ഒന്നുമാവാത്തവനായി ഒടുങ്ങാന്‍

     പരാജയങ്ങലകന്ന പകലുകളിലേക്കായ്‌….

Advertisements

5 thoughts on “ഷുഭിത യവ്വന യാത്രകള്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s