മരണമേ നിനക്കു നന്ദി

നാളെയുടെ പകലിനായ് ഞാന് ഇന്നെ നീട്ടിവെയ്ക്കട്ടെ എന്റെ അവസാന ശ്വസവും

ആയിരം സൂര്യകിരണങ്ങളില് അവന്റെ വരവ് എന്റെ നേത്രങ്ങള്ക്കു കറുത്തച്ചായം കാട്ടിക്കൊടുക്കട്ടെ

നിശയില് കണ്ണുകളടച്ചു ഞാന് നിദ്രയെ പുല്കുമ്പോള് അവയ്ക്കു കാലത്തിന്റെ നിറമേതെന്ന് അജഞാതമാണ്

മരണമേ നിനക്കു നന്ദി എനിയ്ക്ക് വർണങ്ങളേകിയവയ്ക്ക് വിരാമമേകിയതിഌം എന്റെ അർദ്ധ വിരാമത്തിഌം

Advertisements

9 thoughts on “മരണമേ നിനക്കു നന്ദി

  1. All your writings have a shade of sadness (ദുഖം ഒരു സ്തായീ ഭാവം). A young person like you should be able to be more optimistic of world in general and life in particular. You should represent a generation willing to change the world to a better place.

    Liked by 2 people

  2. beautiful lines, as the above person said sadness is reflected. “മരണമേ നിനക്കു നന്ദി എനിയ്ക്ക് വർണങ്ങളേകിയവയ്ക്ക് വിരാമമേകിയതിഌം എന്റെ അർദ്ധ വിരാമത്തിഌം”—excellent 🙂

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s