അറിയുന്നു ഞാന്

എന്നിലെ വെളിച്ചത്തിന്റെ മനോഹരമായ കണ്ടെത്തലാണ് നീ . തെറ്റുകള്ക്കിടയിലെ ശരിയും

ആഗതമായ ഈ നിമിഷം ഞാന് എന്നെ അറിയുന്നു നിന്നിലൂടെ

ഹൃദയം തുടിക്കുന്നു വാക്കുകള് നക്ഷ്ത്രങ്ങളേക്കാള് ജ്വലിക്കുന്നു

ഈ അന്ധകാരത്തിലും നിഴലുകള് കത്തുന്നു

പ്രണയം, ഇതാദ്യമായിയും അവസാനമായും എന്നെക്കുറിച്ചുള്ള ഓർമ്മകള് നിന്നിലൂടെ എന്നിലേക്ക്

ഈ നിമിഷം നീ തനിച്ചാവുന്നില്ല,നിനക്കറിയാം നിന്റെ കരങ്ങള് ഞാന് കവരുമെന്ന് നിന്റെ മൊഴികള് എനിക്കു സംഗീതമാകുമെന്നും

നിന്റെ പുഞ്ചിരിയിലൂടെ ഈ നിമിഷവും നീയും യാഥാർത്യമാണെന്ന് ഞാനറിയട്ടെ

Advertisements

3 thoughts on “അറിയുന്നു ഞാന്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s