തിരിച്ചു പോക്ക്

കാലത്തിന്റെചുവര്ചിത്രത്തില്

വരമാഞ്ഞ ഒന്നായി മാറേണ്ട ഞാനും

 താണ്ടുന്നു ഋതുക്കളുടെ ഒരു വര്ഷം കൂടി

പിന്നിട്ട പാതയിലെക്കൊരു തിരിഞ്ഞു നോട്ടം

തിരിച്ചു കിട്ടാത്ത വഴികളിലൂടെ

ഒരുപാടു ദൂരം പിന്നിട്ടു കഴിഞ്ഞു.

ഇളം വെയിലിന്റെ ചൂടേറ്റു വളര്ന്ന ബാല്യവും

തുലവര്ഷത്തില് ആടിതിമിര്ത്ത കൌമാരവും

ആര്ത്തിരമ്പുന്ന കടലുപോല് യൌവനവും കടന്ന്-

വിരസമായ ഒറ്റപെടലിലേക്കും ഓര്മകളുടെ ശിശിരകാലത്തിലേക്കും

ഒടുവില് ആരോടും പറയാതെ ഒരു മരണത്തിലേക്കും

ഇനി എത്ര നാള് ബാക്കി.

സന്ധ്യപോയി മറഞ്ഞതറിഞ്ഞില്ല

നിലവെളിച്ചമെന്നില് ചോരിഞ്ഞതറിഞ്ഞില്ല

ഇരുളിന്റെ ആഴങ്ങളില് ഞാനുമെന് തിരയും

ഇതൊന്നുമറിയാതെ ഉല്ലസിച്ചു

Advertisements

8 thoughts on “തിരിച്ചു പോക്ക്

  1. തിരിച്ചു പോക്ക് കലക്കി. പക്ഷേ Like , അത് കവയത്രി തന്നത്താൻ കൊടുക്കേണ്ടിയിരുന്നില്ല.

    Liked by 1 person

      1. ഈ മറുപടിയാണ് യഥാർത്ഥ തിരിച്ചു പോക്ക്. ആ ലൈക്ക് മറന്നേക്കൂ, ഞാനൊരു ദോഷൈക ദൃക് അല്ല, ഒരു തമാശയ്ക്ക് അത് ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. താങ്കളുടെ രചനകൾ നന്നായിരുണ്ട്, കുറച്ചു കൂടി അടുക്കും ചിട്ടയും വന്നാൽ Classic ക്കുകൾക്ക് സ്കോപ്പുണ്ട്.

        Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s