ജീവിതവും മരണവും പിന്നെ പ്രണയവും 

ജീവിതം
ഗര്ഭപാത്രമെന്ന വാടക വീട്ടില് നിന്നും

തെക്കെതൊടിയിലെ മാവിന്റെ ചിതയിലേക്കുള്ള

അതിവേഗ യാത്രയാണ് മനുഷ്യന് ജീവിതം

മരണം –

കാലത്തിന്റെ അനിവാര്യതയും,എന്റെ

അവസാന അനുസരണയുമാണവള്

ഒരു നാടകത്തിന്റെ തിരശീലയോ,

       മറ്റൊരു ജന്മത്തിന്റെ പേറ്റുനോവോ

       എന്നറിയാതെ വരിക്കുന്നു ഞാന്

       എന്റെ അവസാന കാമുകിയേയും.

പ്രണയം –

       ആര്ത്തിരമ്പുന്ന കടലിനോട് തോന്നിയ പ്രണയം

തിരകൊണ്ട് മടക്കിയച്ചുങ്കിലും ഒടുവില്

തിരകളിലോന്നായി ഞാനും കടലില് മറഞ്ഞു

എന്റെ പ്രണയത്തേക്കാള് ആഴം കടലിനായിരുന്നു.

Advertisements

9 thoughts on “ജീവിതവും മരണവും പിന്നെ പ്രണയവും 

  1. ഈ കവിതയിൽ ജീവിതവും മരണവും പ്രണയവും ഏതാണ്ടൊന്നു പോലെ തോന്നി. ഒന്നും പ്രതീക്ഷകൾ തരാതെ തീർന്നപോലെ. വായിച്ചു കഴിഞ്ഞപ്പോൾ കിളികൾ കൂട്ടത്തോടെ പറന്നു പോയി. എന്തായാലും എന്തൊക്കെയോ എവിടെയൊക്കെയോ ഉടക്കി…

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s