അവശേഷിപ്പ്

ഞാനൊരു പുഴയാണ്,

ഒടുങ്ങാത്ത പ്രവാഹമായ സമുദ്രത്തിലേക്കുള്ള-

എന്‍റെ യാനമാണ് ഈ ഓളങ്ങള്‍,

ആ ഓളപരപ്പിലേക്ക് ഒഴുകി എത്തുന്ന അര്‍ദ്ധ-

സത്യങ്ങളില്‍ ഒന്നുമാത്രമാണ് നീ

നിന്നിലെ ശേഷിക്കുന്ന സത്യം എന്‍റെ പ്രണയവും

Advertisements