desi establishments

(unique identities of an Indian). you’re a Hindu aur a Muslim (bakki kucch aur hai but importance kum hota hai).
these are trum cards.

you are a upper /lower caste or tribes
don’t worry u can be part of everyone’s plan (game ki interval hoti hai paanch saal)

you’re a upper /middle /lower class society ka product hota hai
jo kuch bi ho, u can have jio connection and a bank account but you cant be A-political.

story kadham
or khya hai thu??

suchh ye hai mai ek insaan hum. (sometimes feel less appreciated than a cow)
I’m an indian too who don’t know the entire lyrics of vandhe madharam.
graduate hai, obviously jobless.
youngster be a hai azadi chahiye
aare bhai porn ban karkke tho kya milegha thujko?

or khya
oho elections arahe bhai thu voter hai na?
thu que pe raheha
vote dalne keliye, currency change karne kaliye, neet admission keliye, job interview keliye Marne keliye
woh hota hai indian
“q” mai chalke chalke inquilab bolne sikhate hai, and end up with a hash tag
#madeinindia
that’s it. ©skr_perceptions

Advertisements

കൂടിക്കാഴ്ച

ആള്‍ക്കൂട്ടത്തിലേക്ക് അവന്‍ നടന്നകന്നു, കാഴ്‌ച മറയും വരെ അവൾ കണ്ണുചിമ്മാതെ ആ ചിത്രം മനസില്‍ പടര്‍ത്തി. ഒരു നീണ്ട ഇടവേളക്കു ശേഷം മാത്രം സംഭവിച്ചേക്കാവുന്ന മറ്റൊരു കണ്ടുമുട്ടലിനായി കാലം കാത്തുവെച്ചിരിക്കുന്ന ഒഴിവുകഴിവുകള്‍ക്കു നേരെ ചിരിച്ചു കൊണ്ട് കാത്തിരിക്കാന്‍ അവൾ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ചോദ്യങ്ങള്‍ ഇല്ലാത്ത, ഉത്തരങ്ങൾക്ക് അര്‍ത്ഥം ഇല്ലാത്ത എവിടെയോ അവനും അവളും ദൂരമകന്ന രണ്ടു സമാന്തര രേഖകള്‍ ആയി മാറുന്നു. ഒരിക്കലും കൂടിച്ചേരുന്നില്ലെങ്കിലും ഒരു വഴിയില്‍ സഹയാത്രികരായി, കാഴ്‌ച മറയാതെ. കാലം പ്രതിക്ഷകളില്‍ അവളുടെ നിറങ്ങളേയും, ഇന്നലെകളിൽ അവന്റെ ഇരുണ്ട നിഴലിനെയും അലസമായി കോറി വരച്ചിരിക്കുന്നു. ഓര്‍മകള്‍, അടയാളങ്ങള്‍, ശവകുടീരങ്ങൾ.

serious note to myself

a serious note to myself :
hold yourself, It take time but you have to learnt to live,
however be the days,
you have to known this, what’s happiness and what’s sorrow
both are in same page
life gets made of many colors,
love, friendship, angry, peace
try balance it with black and white and u may have a grey area. there you find yourself, there u find a interesting story to tell a cheerful story,
listen to what heart says, others would listen too,
If there are some couplets
write it down without fear
it may embracing to you
it should be exciting like a flowing river
just like that.. now here, now there…
yes it take take but you have to learnt to live with your inner self.

അവള്‍ ആമി

പകലില്‍ നക്ഷത്രങ്ങളെ തിരയുന്നരവുടെ കൂട്ടത്തില്‍ അവളും ഉണ്ടായിരുന്നു. ഇരുട്ടില്‍ താന്‍ കണ്ട അല്‍ഭുത കഥയിലെ നായികയെ അവൾ മറന്നുപോയിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചുക്കൊണ്ട് അവൾ ആ നക്ഷത്രങ്ങളെ തിരഞ്ഞു. അവ അവളെ നോക്കി കണ്ണുചിമ്മി. സ്വയം തീര്‍ത്ത ഇരുട്ടിലും അവള്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. ആ മയക്കത്തില്‍ നിന്നു അവൾ ഉണർന്നതേയില്ല. അടുത്ത പ്രഭാതത്തില്‍ ഞാന്‍ അവളെ തിരഞ്ഞു പകലിലും ഇരുട്ടിനെ കൂട്ടുപിടിച്ച് നക്ഷത്രങ്ങളെ തേടി. ആമി ഇരുളിലും നീ സുന്ദരിയാണ്.